അന്നു നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ട തിളക്കം ഇന്നിവിടെ ഒരു കൈവിരല്‍ തുമ്പില്‍ പിറവി കൊള്ളുമ്പൊള്‍ എന്റേ കൂട്ടുകാരീ നീ വിളമ്പി തന്ന മണ്ണപ്പവും , മാവിന് ഇല കൂട്ടും മിഴികളില്‍ എത്രയോ വിരുന്നുണ്ണി പൊയിട്ടും ഇന്നും മായാതെ .. കുഞ്ഞു മനസ്സെന്തറിയുന്നു .. എത്രയോ കാലമായ മനസ്സിനേ പുല്കുവാന് ഇനിയുമുണ്ട് .. നിഷ്കളങ്കമാം ഈ ജീവിതം അവസ്സാനികാതിരിന്നെങ്കില് എന്നും കുഞ്ഞായിരുന്നെങ്കില്‍ ..
ഇതാരാ വര്‍ഷിണി നിങ്ങളെ മോള് ആണോ?
ReplyDeleteഊഹും...ആങ്ങളയുടെ മോള്....ഇപ്പോള്‍ മോള് അടുക്കളയില്‍ കയറി കറികളും വെയ്ക്കാറായിരിയ്ക്കുന്നൂ..2 വയസ്സ് കഴിഞ്ഞു...!
Deleteപുതിയ പോസ്റ്റുകള്‍ ഡാഷ്ബോഡില്‍ വരുന്നില്ലല്ലോ വര്‍ഷിണി..
Deleteപോക്കാച്ചി വന്നു കാണും...ശ്ശൊ..!
Deleteഇതിപ്പോഴാണ് ഡാഷ്ബോഡില്‍ വന്നത്.. :)
Deleteഎന്തൊക്കെയായിരുന്നിരിയ്ക്കും മോളുട്ടിയുടെ മനസ്സില്‍... !?
ReplyDeleteനല്ല ഫോട്ടോകള്‍..:)
ReplyDeleteഅന്നു നിന്റെ കണ്ണുകളില്‍
ReplyDeleteഞാന്‍ കണ്ട തിളക്കം
ഇന്നിവിടെ ഒരു കൈവിരല്‍
തുമ്പില്‍ പിറവി കൊള്ളുമ്പൊള്‍
എന്റേ കൂട്ടുകാരീ നീ വിളമ്പി തന്ന
മണ്ണപ്പവും , മാവിന് ഇല കൂട്ടും
മിഴികളില്‍ എത്രയോ വിരുന്നുണ്ണി
പൊയിട്ടും ഇന്നും മായാതെ ..
കുഞ്ഞു മനസ്സെന്തറിയുന്നു .. എത്രയോ
കാലമായ മനസ്സിനേ പുല്കുവാന് ഇനിയുമുണ്ട് ..
നിഷ്കളങ്കമാം ഈ ജീവിതം അവസ്സാനികാതിരിന്നെങ്കില്
എന്നും കുഞ്ഞായിരുന്നെങ്കില്‍ ..
യ്യൊ.. ഇതൊക്കെ ആരാ തീര്‍ത്തേ....???
ReplyDeleteചുന്ദരി മോളുട്ടി..
കൊച്ചിന് ഒന്നും കൊടുക്കാതെ ഒക്കെ തീര്‍ത്തല്ലോ ..പാവം.
ReplyDeleteനിഷ്കളങ്കതയുടെ നല്ലൊരു ആവിഷ്കാരം!
ReplyDeleteനല്ല ഫോട്ടോകള്‍.
ആശംസകളോടെ,
സി.വി.തങ്കപ്പന്
ഈ നല്ല ചിത്രങ്ങള്‍ കാണാന്‍ വൈകി .ദു:ഖിക്കുന്നു....കുഞ്ഞുങ്ങള്‍ ..ഹാ എത്ര മനോഹരം !അഭിനന്ദനങ്ങള്‍ !
ReplyDeleteനിങ്ങളൊന്നും കൊടുക്കാഞ്ഞിട്ടല്ലേ കുട്ടി അടുക്കളേൽ കയറുന്നത്. നല്ല ഫോട്ടോസ്. ആശംസകൾ.
ReplyDelete