Saturday, January 21, 2012

ഈശ്വരാ....ചോറ് കാലം ആയിരിയ്ക്കുന്നൂ...!





13 comments:

  1. ഇതാരാ വര്‍ഷിണി നിങ്ങളെ മോള്‍ ആണോ?

    ReplyDelete
    Replies
    1. ഊഹും...ആങ്ങളയുടെ മോള്‍....ഇപ്പോള്‍ മോള്‍ അടുക്കളയില്‍ കയറി കറികളും വെയ്ക്കാറായിരിയ്ക്കുന്നൂ..2 വയസ്സ് കഴിഞ്ഞു...!

      Delete
    2. പുതിയ പോസ്റ്റുകള്‍ ഡാഷ്ബോഡില്‍ വരുന്നില്ലല്ലോ വര്‍ഷിണി..

      Delete
    3. പോക്കാച്ചി വന്നു കാണും...ശ്ശൊ..!

      Delete
    4. ഇതിപ്പോഴാണ് ഡാഷ്ബോഡില്‍ വന്നത്.. :)

      Delete
  2. എന്തൊക്കെയായിരുന്നിരിയ്ക്കും മോളുട്ടിയുടെ മനസ്സില്‍... !?

    ReplyDelete
  3. നല്ല ഫോട്ടോകള്‍..:)

    ReplyDelete
  4. അന്നു നിന്റെ കണ്ണുകളില്‍
    ഞാന്‍ കണ്ട തിളക്കം
    ഇന്നിവിടെ ഒരു കൈവിരല്‍
    തുമ്പില്‍ പിറവി കൊള്ളുമ്പൊള്‍
    എന്റേ കൂട്ടുകാരീ നീ വിളമ്പി തന്ന
    മണ്ണപ്പവും , മാവിന്‍ ഇല കൂട്ടും
    മിഴികളില്‍ എത്രയോ വിരുന്നുണ്ണി
    പൊയിട്ടും ഇന്നും മായാതെ ..
    കുഞ്ഞു മനസ്സെന്തറിയുന്നു .. എത്രയോ
    കാലമായ മനസ്സിനേ പുല്‍കുവാന്‍ ഇനിയുമുണ്ട് ..
    നിഷ്കളങ്കമാം ഈ ജീവിതം അവസ്സാനികാതിരിന്നെങ്കില്‍
    എന്നും കുഞ്ഞായിരുന്നെങ്കില്‍ ..

    ReplyDelete
  5. യ്യൊ.. ഇതൊക്കെ ആരാ തീര്‍ത്തേ....???

    ചുന്ദരി മോളുട്ടി..

    ReplyDelete
  6. കൊച്ചിന് ഒന്നും കൊടുക്കാതെ ഒക്കെ തീര്‍ത്തല്ലോ ..പാവം.

    ReplyDelete
  7. നിഷ്കളങ്കതയുടെ നല്ലൊരു ആവിഷ്കാരം!
    നല്ല ഫോട്ടോകള്‍.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  8. ഈ നല്ല ചിത്രങ്ങള്‍ കാണാന്‍ വൈകി .ദു:ഖിക്കുന്നു....കുഞ്ഞുങ്ങള്‍ ..ഹാ എത്ര മനോഹരം !അഭിനന്ദനങ്ങള്‍ !

    ReplyDelete
  9. നിങ്ങളൊന്നും കൊടുക്കാഞ്ഞിട്ടല്ലേ കുട്ടി അടുക്കളേൽ കയറുന്നത്. നല്ല ഫോട്ടോസ്. ആശംസകൾ.

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..