ചിത്രമൊന്നുമില്ല വര്‍ഷിണി.. ഓര്‍മ്മകളില്‍ നിന്ന് പുറത്തേയ്ക്ക് വന്നതാണീ ചിത്രം കണ്ടപ്പോള്‍.. ഇന്നാ തോട് മുഴുവന്‍ നിറയെ നല്ല കായ് തരുന്ന തെങ്ങുകളാണ്.. :)
റിനീ... ചുമ്മാ എന്നെ പേടിപ്പിയ്ക്കാല്ലേ....സൂക്ഷിച്ചു നോക്കിയ്ക്കേ, അത് പാറ കല്ലുകളാണ്.. ഇച്ചിരി പഴക്കം ഉള്ളതാ... കൂടെ എല്ലാവരും ഉള്ളതു കൊണ്ട് ഒന്നും എഴുതാന്‍ ആയില്ലാന്നേ..:) ഒറ്റയ്ക്കും ഇരിയ്ക്കാന്‍ ആയില്ലാ.. :(
ഇതൊക്കെ എവിടുന്നാ ഒപ്പിക്കണേ.....?
ReplyDeleteസ്വകാര്യമാ...
Deleteസിമിലര്‍ സ്ഥലം ഞാന്‍ കണ്ടിട്ടുണ്ട്.. !
ReplyDeleteചിത്രം ഉണ്ടെങ്കില്‍ കാണിച്ചു തരണേ...!
Deleteചിത്രമൊന്നുമില്ല വര്‍ഷിണി.. ഓര്‍മ്മകളില്‍ നിന്ന് പുറത്തേയ്ക്ക് വന്നതാണീ ചിത്രം കണ്ടപ്പോള്‍.. ഇന്നാ തോട് മുഴുവന്‍ നിറയെ നല്ല കായ് തരുന്ന തെങ്ങുകളാണ്.. :)
Deleteഎന്തു രസം.. എന്തു രസം ....
ReplyDeleteനല്ല രസം.. :)
Deleteസുന്ദരം ഈ ചിത്രം
ReplyDeleteസന്തൊഷം ട്ടൊ..!
Deleteഉണരൂ ജീവനില്‍...!...:)000,,,,Nice...Nostalgic snap.
ReplyDeleteകണ്ണുകള്‍ക്ക് ആനന്ദം തരുന്നൂ അല്ലേ...
Deleteപുഴയൊഴുകും നാട്.
ReplyDeleteനന്നായിരിക്കുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്
നന്ദി ഏട്ടാ...സന്തോഷം.
Deleteithevideya?
ReplyDeleteവയനാട് ആണ് ജിദ്ധു..!
Deleteഅവിടെ ചെന്നിരിക്കാന്‍ എന്ത് രസമായിരിക്കും.
ReplyDeleteഉം...തനിച്ചായിരിയ്ക്കണം, അതിനുള്ള അവസരം കിട്ടിയതുമില്ല.. :)
Deleteആ വെള്ളത്തില്‍ കിടക്കുന്നത്
ReplyDeleteമുതല ( ചീങ്കണ്ണീ ) ആണൊ വര്ഷിണീ ??:):)
ഇതുപൊലൊരു സ്ഥലം തിരുവനന്തപുരം മൃഗശാലയില്‍
കണ്ടിട്ടുണ്ട്..തടിയാണെന്ന് തൊന്നുന്നു അല്ലേ ..
ഒരു കവിതയെഴുതാന്‍ തൊന്നുന്നു ..
അല്ലാ ഇതെപ്പൊള് പോയീ എടുത്തൂ ?
പഴയതാണോ ?എന്തൊ ഒരു വശ്യത ഉണ്ടേട്ടൊ ഈ സ്നാപ്പിന് ..
ഒറ്റക്ക് പൊയി ഇരിക്കണം ഇവിടെയോക്കെ
റിനീ...
Deleteചുമ്മാ എന്നെ പേടിപ്പിയ്ക്കാല്ലേ....സൂക്ഷിച്ചു നോക്കിയ്ക്കേ, അത് പാറ കല്ലുകളാണ്..
ഇച്ചിരി പഴക്കം ഉള്ളതാ...
കൂടെ എല്ലാവരും ഉള്ളതു കൊണ്ട് ഒന്നും എഴുതാന്‍ ആയില്ലാന്നേ..:)
ഒറ്റയ്ക്കും ഇരിയ്ക്കാന്‍ ആയില്ലാ.. :(
സുന്ദരമായ ഒരുപാട് യാത്രാ ഓർമ്മകൾ സമ്മാനിച്ച ചിത്രം. ആശംസകൾ.
ReplyDeleteസന്തോഷം മണ്ടൂസ്സാ....!
Deleteഅവിടെ ചെന്നിരിക്കാന്‍ കൊതിയാവുന്നു...... :)
ReplyDeleteനല്ല ചിത്രം !
ഇനി നാട്ടിൽ വന്നാൽ പോകൂ ട്ടൊ..
Deleteകുറെ നല്ല ചിത്രങ്ങൾ എടുക്കാം..!
അല്പം ഭയം തോന്നുന്ന ഒരു സൌന്ദര്യമാണ് ഈ സ്ഥലത്തിന് എന്ന് തോന്നുന്നു. നന്നായി .
ReplyDeleteഭയത്തോടെ സൌന്ദര്യം ആസ്വാദിച്ചാൽ സൌന്ദര്യത്തിന് മാറ്റ് കൂട്ടും എന്ന് കേട്ടിട്ടുണ്ട്... :)
Deleteഇങ്ങിനെയും ചിലത് പ്രകൃതി കരുതി വെച്ചിരിക്കുന്നു... വർഷിണിക്ക് ക്യാമറയിൽ ഒപ്പിയെടുക്കാൻ...കാട്ടി തന്നതിന് നന്ദി..!!
ReplyDeleteഇത് എവിടാ സ്ഥലം ....
ReplyDelete