Thursday, February 2, 2012

പ്രേമാർദ്രസൗന്ദര്യമേ പ്രാപഞ്ചികാനന്ദമേ ...


പ്രേമാർദ്രസൗന്ദര്യമേ പ്രാപഞ്ചികാനന്ദമേ...
നീയെന്റെ മൗനാനുരാഗോത്സവംപോല്‍....
.......................................................................ഉണരൂ ജീവനില്‍...!

27 comments:

  1. ഇതൊക്കെ എവിടുന്നാ ഒപ്പിക്കണേ.....?

    ReplyDelete
  2. സിമിലര്‍ സ്ഥലം ഞാന്‍ കണ്ടിട്ടുണ്ട്.. !

    ReplyDelete
    Replies
    1. ചിത്രം ഉണ്ടെങ്കില്‍ കാണിച്ചു തരണേ...!

      Delete
    2. ചിത്രമൊന്നുമില്ല വര്‍ഷിണി.. ഓര്‍മ്മകളില്‍ നിന്ന് പുറത്തേയ്ക്ക് വന്നതാണീ ചിത്രം കണ്ടപ്പോള്‍.. ഇന്നാ തോട് മുഴുവന്‍ നിറയെ നല്ല കായ് തരുന്ന തെങ്ങുകളാണ്.. :)

      Delete
  3. എന്തു രസം.. എന്തു രസം ....

    ReplyDelete
  4. ഉണരൂ ജീവനില്‍...!...:)000,,,,Nice...Nostalgic snap.

    ReplyDelete
    Replies
    1. കണ്ണുകള്‍ക്ക് ആനന്ദം തരുന്നൂ അല്ലേ...

      Delete
  5. പുഴയൊഴുകും നാട്.
    നന്നായിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  6. അവിടെ ചെന്നിരിക്കാന്‍ എന്ത് രസമായിരിക്കും.

    ReplyDelete
    Replies
    1. ഉം...തനിച്ചായിരിയ്ക്കണം, അതിനുള്ള അവസരം കിട്ടിയതുമില്ല.. :)

      Delete
  7. ആ വെള്ളത്തില്‍ കിടക്കുന്നത്
    മുതല ( ചീങ്കണ്ണീ ) ആണൊ വര്‍ഷിണീ ??:):)
    ഇതുപൊലൊരു സ്ഥലം തിരുവനന്തപുരം മൃഗശാലയില്‍
    കണ്ടിട്ടുണ്ട്..തടിയാണെന്ന് തൊന്നുന്നു അല്ലേ ..
    ഒരു കവിതയെഴുതാന്‍ തൊന്നുന്നു ..
    അല്ലാ ഇതെപ്പൊള്‍ പോയീ എടുത്തൂ ?
    പഴയതാണോ ?എന്തൊ ഒരു വശ്യത ഉണ്ടേട്ടൊ ഈ സ്നാപ്പിന് ..
    ഒറ്റക്ക് പൊയി ഇരിക്കണം ഇവിടെയോക്കെ

    ReplyDelete
    Replies
    1. റിനീ...
      ചുമ്മാ എന്നെ പേടിപ്പിയ്ക്കാല്ലേ....സൂക്ഷിച്ചു നോക്കിയ്ക്കേ, അത് പാറ കല്ലുകളാണ്‍..
      ഇച്ചിരി പഴക്കം ഉള്ളതാ...
      കൂടെ എല്ലാവരും ഉള്ളതു കൊണ്ട് ഒന്നും എഴുതാന്‍ ആയില്ലാന്നേ..:)
      ഒറ്റയ്ക്കും ഇരിയ്ക്കാന്‍ ആയില്ലാ.. :(

      Delete
  8. സുന്ദരമായ ഒരുപാട് യാത്രാ ഓർമ്മകൾ സമ്മാനിച്ച ചിത്രം. ആശംസകൾ.

    ReplyDelete
  9. അവിടെ ചെന്നിരിക്കാന്‍ കൊതിയാവുന്നു...... :)
    നല്ല ചിത്രം !

    ReplyDelete
    Replies
    1. ഇനി നാട്ടിൽ വന്നാൽ പോകൂ ട്ടൊ..
      കുറെ നല്ല ചിത്രങ്ങൾ എടുക്കാം..!

      Delete
  10. അല്‍പം ഭയം തോന്നുന്ന ഒരു സൌന്ദര്യമാണ് ഈ സ്ഥലത്തിന് എന്ന് തോന്നുന്നു. നന്നായി .

    ReplyDelete
    Replies
    1. ഭയത്തോടെ സൌന്ദര്യം ആസ്വാദിച്ചാൽ സൌന്ദര്യത്തിന് മാറ്റ് കൂട്ടും എന്ന് കേട്ടിട്ടുണ്ട്... :)

      Delete
  11. ഇങ്ങിനെയും ചിലത് പ്രകൃതി കരുതി വെച്ചിരിക്കുന്നു... വർഷിണിക്ക് ക്യാമറയിൽ ഒപ്പിയെടുക്കാൻ...കാട്ടി തന്നതിന് നന്ദി..!!

    ReplyDelete
  12. ഇത് എവിടാ സ്ഥലം ....

    ReplyDelete

എന്‍റെ കൊച്ചു ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങളാ,
പിന്നെ ഫോട്ടൊഗ്രഫിയെ കുറിച്ച് ഒന്നും അറിയില്ല താനും..
തുറന്ന അഭിപ്രായം പറയൂ ട്ടൊ..