എന്തിനോ എന്നെ വിളിച്ചു
എന്തിനോ ഞാന്‍ വിളികേട്ടു
എന്തിനോ എന്തിനോ എന്തിനോ
സ്വപ്നത്തില്‍ വന്നെന്നെയുണര്‍ത്തി - ഏതോ
പുഷ്പശരശയ്യയില് കിടത്തി
നിത്യജീവിതത്തിലെന് പാവമാം മനസ്സിന്റെ
സ്വസ്ഥതയാകെ ഭവാന് അകറ്റി
സ്വസ്ഥതയാകെ ഭവാന് അകറ്റി
പരിസരമാകെ ഞാന്‍ മറക്കും - പ്രേമ
പരിഭവം അഭിനയിച്ചിരിക്കും
അത് കണ്ടു തോഴിമാര് കളിയാക്കി ചിരിക്കുമ്പോള്‍
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
എവിടെയെങ്കിലും വച്ച് കാണാന്‍ - എന്റെ
ഹൃദയത്തിലുള്ളതെല്ലാം ചൊല്ലാന്‍
വിരഹവേദനാഭാരം ഇറക്കിവെച്ചവിടുത്തെ
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം..
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
*** ...നിറമേഘ ചോലയിൽ കേൾക്കാം... ***
പാലപ്പൂമണം!
ReplyDeleteഗന്ധര്വാഗമനം!!!
നന്നായിരിക്കുന്നു പൂവും,പ്രസാദവും
ആശംസകള്‍
ഹൃദയതാളം .........
ReplyDeleteങേ ... ടീച്ചറും പ്രവാസി ആയോ ?
ReplyDeleteമോഹം മോഹം.
ReplyDeleteവിളികേട്ടിങ്ങെത്തി ഞാനും പ്രിയേ.... :)
ReplyDeleteThis comment has been removed by the author.
ReplyDeleteഅപ്പുറത്തു പോയി പാട്ട് കേട്ടു. തീരെ ശബ്ദം കുറവാണല്ലോ? ഫോട്ടോയില്‍ വിരല്‍ പെട്ടല്ലോ........
ReplyDeleteവിരഹത്തിന് വേദനയറിയാന്‍ പ്രണയിക്കു ഒരു വട്ടം ..
ReplyDeleteവിടാരാപ്പൂ മുത്തുകള്‍ അവിടെ കരയിക്കും പലവട്ടം ..!
ഒരിക്കല്‍ കാണും വരെ , നീറീ നീറീ നില്ക്കുമീ
പ്രണയത്തിന്റെ സ്നേഹത്തിന്റെ നൊമ്പര പൂക്കള്‍ ...!
കൊള്ളാം, നന്നായിട്ടുണ്ട്.. ഭാവുകങ്ങള്‍
ReplyDeleteമനോഹരമായ ഒരു സിനിമാഗാനത്തിന് സ്കോപ്പുണ്ട്. ആ വഴിക്കൊന്ന് ശ്രമിക്കുക
ReplyDeleteവിരഹവേദനാഭാരം ഇറക്കിവെച്ചവിടുത്തെ
ReplyDeleteവിരിമാറില്‍ തലചായ്ക്കാന്‍ മോഹം
ഇതുവരെ കേട്ടിരുന്നില്ല ടീച്ചറെ . നന്ദി
ReplyDeleteGood choice.... Thanks.
ReplyDeleteമനോഹരം
ReplyDeleteആ ചിത്രവും മനോഹരം
നല്ല പടം
ReplyDeleteനല്ല പാട്ട്!
സ്നേഹം പ്രിയരേ....നന്ദി...!
ReplyDelete